വീണ്ടും നിനക്കായി ഞാനെന്‍റെ
മനസ്സിൻറെ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുന്നു..
നീളുന്നോരി ജീവിത പാതതന്നോരത്
നീ വരുമെന്നോരുള്‍ വിളിയുമായി
ഞാന്‍ കാത്തു നില്‍ക്കുന്നു...
എന്നും ശരറാന്തല്‍ വെളിച്ചത്തില്‍
സ്വപ്‌നങ്ങള്‍ അറ്റ വളപ്പൊട്ട് വച്ച് ഞാന്‍
നീയെന്ന സങ്കല്‍പ്പ ചിത്രത്തെ
വരയ്ക്കാന്‍ ശ്രമിക്കുന്നു...!!
പടിയിറങ്ങി പോയൊരെന്‍ മോഹങ്ങളോക്കെയും
പതുക്കെയകത്തളം കടന്നെത്തിനോക്കുന്നു...!!
പുതിയൊരധ്യായം തുറന്നുവച്ചിന്നു ഞാന്‍
എരിയുന്ന നിലവിളക്കിന്നരികില്‍
നിന്‍റെ വരവും നട്ടിരിക്കുന്നു ...!!
എന്‍റെ പ്രതീക്ഷകള്‍,
എല്ലാം നിന്നിലര്‍പ്പിച്ചിരിക്കുന്നു...!!
മനസ്സിൻറെ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുന്നു..
നീളുന്നോരി ജീവിത പാതതന്നോരത്
നീ വരുമെന്നോരുള്‍ വിളിയുമായി
ഞാന്‍ കാത്തു നില്‍ക്കുന്നു...
എന്നും ശരറാന്തല്‍ വെളിച്ചത്തില്‍
സ്വപ്‌നങ്ങള്‍ അറ്റ വളപ്പൊട്ട് വച്ച് ഞാന്‍
നീയെന്ന സങ്കല്‍പ്പ ചിത്രത്തെ
വരയ്ക്കാന്‍ ശ്രമിക്കുന്നു...!!
പടിയിറങ്ങി പോയൊരെന്‍ മോഹങ്ങളോക്കെയും
പതുക്കെയകത്തളം കടന്നെത്തിനോക്കുന്നു...!!
പുതിയൊരധ്യായം തുറന്നുവച്ചിന്നു ഞാന്‍
എരിയുന്ന നിലവിളക്കിന്നരികില്‍
നിന്‍റെ വരവും നട്ടിരിക്കുന്നു ...!!
എന്‍റെ പ്രതീക്ഷകള്‍,
എല്ലാം നിന്നിലര്‍പ്പിച്ചിരിക്കുന്നു...!!
എന്മനം പൂര്‍ണ്ണമാം പാനഭാജനമായ്
മറുപടിഇല്ലാതാക്കൂതുമ്പിനീ ചുറ്റിലും തുള്ളിയിളകുമ്പോള്‍
ആകെ നീ ലോലമായ് മൂളും മന്ത്രം കേട്ടു....