നിമിഷ വേഗത്തിൽ കൊഴിയുന്നൂ,
സ്നേഹബന്ധങ്ങൾ പോലും ..
ഉഷ്മ്മളത നിറഞ്ഞോരാ സൗഹൃദം പോലും..
എത്ര യാദ്രിശ്ചികം ഒന്നിച്ചു ചേർന്നതും ..
ഒന്നും പറയാതെ എങ്ങോ പോയി മറഞ്ഞതും ..
എന്തോ പറയാൻ തുടങ്ങിയിട്ടൊക്കെയും,
എല്ലാമുള്ളിൽ വെറുതേ മൂടിവച്ചതും..
എത്ര ക്ഷണികം ഒരു ബന്ധം കഴിഞ്ഞുപോയി!
എത്ര ക്ഷണികം നാമെല്ലാം മറന്നുപോയി ..!!
truth !
മറുപടിഇല്ലാതാക്കൂ