ഇനിയും നിൻ പ്രണയത്തിലലിഞ്ഞൊന്നു ചേരുവാൻ ..,
അനവദ്യമായൊരനുഭൂദിയുൾക്കൊണ്ടു
തുടുത്തോരാ ചുണ്ടിലോന്നമർത്തി ചുംബിക്കുവാൻ...,
അലതല്ലും ഹൃദയത്തിൻ സാഗരതീരത്തു
ചേർന്നുന്നിന്നറിയാതെയെപ്പൊഴോ,
ആ മാറിൽ മയങ്ങുവാൻ...
ഇനിയും കൊതിപ്പൂ ഞാൻ ...,
ഇനിയും ജനിപ്പൂ ഞാൻ ...,
ഇനിയും നിൻ സ്നേഹത്തിൻ സ്പന്ദനം ഗ്രഹിപ്പൂ ഞാൻ !!

:-)
മറുപടിഇല്ലാതാക്കൂ